അഞ്ചരക്കണ്ടി പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

അഞ്ചരക്കണ്ടി പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുഅഞ്ചരക്കണ്ടി: എൽ.ഡി.എഫ് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർഥികൾ വാർഡ്​, പേര്​ ക്രമത്തിൽ.1-കെ.സി. അജിത, 2-പി.കെ. ശോഭന, 3 -കെ.പി. ലോഹിതാക്ഷൻ, 4-കെ.കെ. റീന, 5 -കെ. സുധാകരൻ, 6- ഇ.കെ. സരിത, 7-ടി.വി. പ്രജീഷ്, 8 -ടി. പ്രസന്ന, 9 -കെ.വി. സജിത്ത് കുമാർ, 10-പി. സജേഷ്, 11-സി.കെ. അനിൽകുമാർ, 12-വി. സജിത, 13 - എൻ. സവിത, 14 -സി. ശ്യാമള, 15-പി. സുരേന്ദ്രൻ.........................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.