ഉളിക്കലിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിൽ ഒന്നാം വാർഡ് മണിക്കടവിലും എട്ടാം വാർഡ് വട്ടിയാംതോടിലുമൊഴികെയുള്ള 18 വാർഡിലും എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡും സ്ഥാനാർഥികളുടെ പേരും മാട്ടറ -സരുൺ തോമസ് (സി.പി.എം) കാലാങ്കി -ജോളി ടീച്ചർ (സി.പി.എം) കോളിത്തട്ട് -ലത ശിവൻ (സി.പി.എം)തൊട്ടിപ്പാലം -ഇ. ഷംസുദ്ദീൻ (സി.പി.എം)പേരട്ട -ഇ.എസ്. സത്യൻ (സി.പി.എം) അറബി -ദീപ ബിനോയ് (സി.പി.എം) കതുവാപറമ്പ് -എബിൻ കുമ്പുക്കൽ (കേരള കോൺഗ്രസ് ജോസ് കെ. മാണി) വയത്തൂർ -സുമതി പള്ളിയത്ത് (സി.പി.എം)ഉളിക്കൽ വെസ്റ്റ് -ബീന അശോക് (സി.പി.എം) ഉളിക്കൽ ഈസ്റ്റ് -റീന കുടിലിപറമ്പിൽ (സി.പി.ഐ) നെല്ലിക്കാംപൊയിൽ -പി.എ. നോബിൻ (സി.പി.എം)ഏഴൂർ -ഷൈമ ഷാജു (സി.പി.എം) തേർമല -രാമകൃഷ്ണൻ കോയാടാൻ (സി.പി.എം)മുണ്ടാനൂർ -നിഷ ശശി (സി.പി.എം) നുച്ചിയാട് -റിജിന രാജേഷ് (സി.പി.എം)മണിപ്പാറ -മിനി ഈറ്റിശ്ശേരിയിൽ (സി.പി.എം) പെരുമ്പള്ളി -ബാബു ഐസക് (സി.പി.എം) മണിക്കടവ് സൗത്ത് -സിജോ പൊട്ടൻപ്ലാക്കൽ (സി.പി.ഐ) പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.