Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉളിക്കലിൽ എൽ.ഡി.എഫ്...

ഉളിക്കലിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഉളിക്കലിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ഇരിട്ടി: ഉളിക്കൽ പഞ്ചായത്തിൽ ഒന്നാം വാർഡ് മണിക്കടവിലും എട്ടാം വാർഡ് വട്ടിയാംതോടിലുമൊഴികെയുള്ള 18 വാർഡിലും എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വാർഡും സ്ഥാനാർഥികളുടെ പേരും മാട്ടറ -സരുൺ തോമസ് (സി.പി.എം) കാലാങ്കി -ജോളി ടീച്ചർ (സി.പി.എം) കോളിത്തട്ട് -ലത ശിവൻ (സി.പി.എം)തൊട്ടിപ്പാലം -ഇ. ഷംസുദ്ദീൻ (സി.പി.എം)പേരട്ട -ഇ.എസ്. സത്യൻ (സി.പി.എം) അറബി -ദീപ ബിനോയ്‌ (സി.പി.എം) കതുവാപറമ്പ് -എബിൻ കുമ്പുക്കൽ (കേരള കോൺഗ്രസ് ജോസ് കെ. മാണി) വയത്തൂർ -സുമതി പള്ളിയത്ത് (സി.പി.എം)ഉളിക്കൽ വെസ്​റ്റ്​ -ബീന അശോക് (സി.പി.എം) ഉളിക്കൽ ഈസ്​റ്റ്​ -റീന കുടിലിപറമ്പിൽ (സി.പി.ഐ) നെല്ലിക്കാംപൊയിൽ -പി.എ. നോബിൻ (സി.പി.എം)ഏഴൂർ -ഷൈമ ഷാജു (സി.പി.എം) തേർമല -രാമകൃഷ്ണൻ കോയാടാൻ (സി.പി.എം)മുണ്ടാനൂർ -നിഷ ശശി (സി.പി.എം) നുച്ചിയാട് -റിജിന രാജേഷ് (സി.പി.എം)മണിപ്പാറ -മിനി ഈറ്റിശ്ശേരിയിൽ (സി.പി.എം) പെരുമ്പള്ളി -ബാബു ഐസക് (സി.പി.എം) മണിക്കടവ് സൗത്ത് -സിജോ പൊട്ടൻപ്ലാക്കൽ (സി.പി.ഐ) പഞ്ചായത്തിലെ ഒന്ന്​, എട്ട്​ വാർഡുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story