വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും ചൊക്ലി: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വയലിൽ പീടിക, മനേക്കര റോഡ്, നിറം ക്ലബ് പരിസരം, പന്ന്യന്നൂർ ടൗൺ, പന്ന്യന്നൂർ ബാങ്ക് പരിസരം, ഹെൽത്ത് സൻെറർ പരിസരം, തെക്കെ പന്ന്യന്നൂർ, പന്ന്യന്നൂർ അരയാക്കൂൽ റോഡ് എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ ആറുവരെയും മിന്നത്ത് പീടിക, കല്ലുങ്കൂൽ, ചെറിയത്ത് മുക്ക്, കുന്നുമ്മൽ, താഹ, ചൊക്ലി ടൗൺ, ചൊക്ലി ടാക്​സി സ്​റ്റാൻഡ്​ പരിസരം എന്നീ ഭാഗങ്ങളിൽ രാവിലെ എട്ടുമുതൽ 3.30 വരെയും വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.