വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംകണ്ണൂർ: തയ്യില്‍ ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ സുനാമി കോളനി, കുറുവ പാലം, കുറുവ റോഡ്, പടന്ന, കാനാമ്പുഴ, സിറ്റി പൊലീസ് സ്​റ്റേഷന്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്​റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.പാപ്പിനിശ്ശേരി: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ പഞ്ചായത്ത്, വേളാപുരം, നരയന്‍കുളം എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.കാടാച്ചിറ: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ തിലാത്തില്‍, കടമ്പൂര്‍ എച്ച്.എസ്, കടമ്പൂര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കച്ചേരിമൊട്ട എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.