കാർ മറിഞ്ഞ്​ അപകടം

ഉരുവച്ചാൽ: പാലത്തിൽനിന്ന് കാർ താഴേക്കു മറിഞ്ഞു. കാർ തകർന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്​ച രാവിലെ ആ​േറാടെ കരേറ്റ പാലത്തിലാണ് അപകടം. മലപ്പുറം മഞ്ചേരി സ്വദേശിയായ ഡ്രൈവർ ശരീഫാണ്​ (28) പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മഞ്ചേരിയിൽനിന്ന് ഇരിക്കൂർ നിലാമുറ്റത്തെ മഖാമിൽ പോയി തിരിച്ചുപോകവെയാണ് കാർ അപകടത്തിൽപെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.