കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍ പുതുക്കി

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പുതുക്കി കണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾകൂടി കണ്ടെയ്​ൻമൻെറ്​ സോണുകളായി ജില്ല കലക്​ടർ പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി 5, 12, ആന്തൂര്‍ നഗരസഭ 1, 25, 27, ആറളം 5, 8, അയ്യങ്കുന്ന് 10, ചെമ്പിലോട് 8, ചിറ്റാരിപറമ്പ്​ 3, 7, 8, ചൊക്ലി 17, ധര്‍മടം 16, എരഞ്ഞോളി 3, 10, ഇരിട്ടി നഗരസഭ 2, 23, 29, കടമ്പൂര്‍ 3, കതിരൂര്‍ 7, കല്യാശ്ശേരി 2, കാങ്കോല്‍ ആലപ്പടമ്പ 2, 6, കണ്ണപുരം 4, 14, കണ്ണൂര്‍ കോര്‍പറേഷന്‍ 19, കരിവെള്ളൂര്‍ പെരളം 3, 6, 12, കീഴല്ലൂര്‍ 13, കുഞ്ഞിമംഗലം 12, കുറ്റ്യാട്ടൂര്‍ 15, മാടായി 7, 14, മലപ്പട്ടം 2, മട്ടന്നൂര്‍ നഗരസഭ 4, 6, 7, 28, 33, മയ്യില്‍ 7, 10, മുണ്ടേരി 4, നാറാത്ത് 10, പടിയൂര്‍ കല്യാട് 14, പന്ന്യന്നൂര്‍ 14, പരിയാരം 9, പട്ടുവം 5, പയ്യന്നൂര്‍ നഗരസഭ 10, 16, 17, 42, പയ്യാവൂര്‍ 2, പെരിങ്ങോം വയക്കര 4, 8, പിണറായി 12, രാമന്തളി 1, തലശ്ശേരി നഗരസഭ 6, 24, 38, 50, തില്ലങ്കേരി 2, ഉദയഗിരി 7, വളപട്ടണം 13, വേങ്ങാട് 2 എന്നീ വാർഡുകളാണ്​ കണ്ടെയ്​ൻമൻെറ്​ സോണുകളായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.