Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 11:58 PM GMT Updated On
date_range 8 Nov 2020 11:58 PM GMTകണ്ടെയ്ന്‍മെൻറ് സോണുകള്‍ പുതുക്കി
text_fieldsbookmark_border
കണ്ടെയ്ന്‍മൻെറ് സോണുകള്‍ പുതുക്കി കണ്ണൂർ: പുതുതായി കോവിഡ് സ്ഥിരീകരിച്ച കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾകൂടി കണ്ടെയ്ൻമൻെറ് സോണുകളായി ജില്ല കലക്ടർ പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി 5, 12, ആന്തൂര്‍ നഗരസഭ 1, 25, 27, ആറളം 5, 8, അയ്യങ്കുന്ന് 10, ചെമ്പിലോട് 8, ചിറ്റാരിപറമ്പ് 3, 7, 8, ചൊക്ലി 17, ധര്‍മടം 16, എരഞ്ഞോളി 3, 10, ഇരിട്ടി നഗരസഭ 2, 23, 29, കടമ്പൂര് 3, കതിരൂര്‍ 7, കല്യാശ്ശേരി 2, കാങ്കോല്‍ ആലപ്പടമ്പ 2, 6, കണ്ണപുരം 4, 14, കണ്ണൂര്‍ കോര്പറേഷന് 19, കരിവെള്ളൂര്‍ പെരളം 3, 6, 12, കീഴല്ലൂര്‍ 13, കുഞ്ഞിമംഗലം 12, കുറ്റ്യാട്ടൂര്‍ 15, മാടായി 7, 14, മലപ്പട്ടം 2, മട്ടന്നൂര്‍ നഗരസഭ 4, 6, 7, 28, 33, മയ്യില്‍ 7, 10, മുണ്ടേരി 4, നാറാത്ത് 10, പടിയൂര്‍ കല്യാട് 14, പന്ന്യന്നൂര്‍ 14, പരിയാരം 9, പട്ടുവം 5, പയ്യന്നൂര്‍ നഗരസഭ 10, 16, 17, 42, പയ്യാവൂര്‍ 2, പെരിങ്ങോം വയക്കര 4, 8, പിണറായി 12, രാമന്തളി 1, തലശ്ശേരി നഗരസഭ 6, 24, 38, 50, തില്ലങ്കേരി 2, ഉദയഗിരി 7, വളപട്ടണം 13, വേങ്ങാട് 2 എന്നീ വാർഡുകളാണ് കണ്ടെയ്ൻമൻെറ് സോണുകളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story