എം.എസ്​സി ഫിസിക്​സിൽ ആതിര ഭരതന്​ ഒന്നാംറാങ്ക്

എം.എസ്​സി ഫിസിക്​സിൽ ആതിര ഭരതന്​ ഒന്നാംറാങ്ക്​ഇരിട്ടി: ബംഗളൂരു ക്രൈസ്​റ്റ്​ യൂനിവേഴ്​സിറ്റി എംഎസ്​സി ഫിസിക്​സ് പരീക്ഷയിൽ നടുവനാട് സ്വദേശിനിക്ക്​ ഒന്നാം റാങ്ക്. നടുവനാട് 'കൗസ്​തുഭ'ത്തിൽ ആതിര ഭരതനാണ്​ ഒന്നാം റാങ്ക്​ നേടി നാടിന്​ അഭിമാനമായത്​. ചാവശ്ശേരിയിലെ റേഷൻ വ്യാപാരി ഭരത​ൻെറയും കാഞ്ഞിലേരി യു.പി സ്​കൂൾ അധ്യാപിക മിനിയുടെയും മകളാണ്. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ്​ കോളജിൽ ബി.ടെക് നാലാം വർഷ വിദ്യാർഥിയായ അനന്തപത്മനാഭൻ സഹോദരനാണ്.irt Athirabharathan.jpgആതിര ഭരതൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.