ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചു

photo: ഇരിട്ടി ഇന്‍സിനറേറ്റര്‍–––– അങ്ങാടിക്കടവില്‍ സ്ഥാപിച്ച ഇന്‍സിനറേറ്റര്‍ സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ഇരിട്ടി: അങ്ങാടിക്കടവില്‍ സ്ഥാപിച്ച ഇന്‍സിനറേറ്റര്‍ സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്​തു. പഞ്ചായത്ത് പ്രസിഡൻറ്​ ഷീജ സെബാസ്​റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് വലിയതൊട്ടിയില്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയ്​മി തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബീന റോജസ്, ഐസക് ജോസഫ്, മേരി വാഴാംപ്ലാക്കല്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് ഒ.ജെ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.