താലോലം സൗഹൃദ കുത്തിവെപ്പ് കേന്ദ്രം തുടങ്ങി

താലോലം സൗഹൃദ കുത്തിവെപ്പ് കേന്ദ്രം തുടങ്ങി ppn CHILD പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തുടങ്ങിയ താലോലം സൗഹൃദ കുത്തിവെപ്പ് മുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കുടുവൻ പത്മനാഭൻ ഉദ്​ഘാടനം ചെയ്യുന്നുപാപ്പിനിശ്ശേരി: കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്തിനു കീഴിൽ പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച താലോലം സൗഹൃദ കുത്തിവെപ്പ് കേന്ദ്രവും മുലയൂട്ടൽ കേന്ദ്രവും തുറന്നു. കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ കുടുവൻ പത്​മനാഭൻ ഉദ്​ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാൻ പി.വി. മോഹനൻ, വികസന സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാൻ ടി. വേണുഗോപാലൻ, കെ.പി. വത്സൻ, മെഡിക്കൽ ഓഫിസർ ഡോ. ഷാഹിനബായ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.