വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും ചൊക്ലി: വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്​ച രാവിലെ എട്ടുമുതൽ വൈകീട്ട്​ 3.30 വരെ പെരിങ്ങാടി, മാങ്ങോട്ട്കാവ്, പനച്ചിയുള്ള, പെരുമുണ്ടേരി, ഈച്ചി, മമ്മിമുക്ക്, മമ്മി മുക്ക് റെയിൽവേ പാലം, പുതിയ റോഡ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.