നടുവിൽ പഞ്ചായത്ത്‌ ഒാഫിസ്​ അടച്ചിടും

നടുവിൽ പഞ്ചായത്ത്‌ ഒാഫിസ്​ അടച്ചിടുംനടുവിൽ: പഞ്ചായത്തംഗത്തിന്​ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് നടുവിൽ പഞ്ചായത്ത്‌ ഓഫിസ് മൂന്നു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. വോട്ടർ പട്ടികയിൽ പേര്​ ചേർക്കാനുള്ള ഹിയറിങ് പഞ്ചായത്ത്‌ ഓഫിസിന് പിറകിലുള്ള കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.