കരിയർ ലൈബ്രറി തുടങ്ങി

പി.വൈ. ആർ ശശി വട്ടക്കൊവ്വൽ പയ്യന്നൂർ നഗരസഭയിൽ കരിയർ ലൈബ്രറി സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു പയ്യന്നൂർ: നഗരസഭയിൽ ആരംഭിച്ച കരിയർ ലൈബ്രറി സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി. ജ്യോതി, വി.ബാലൻ, കെ.ടി.കെ ഫൗണ്ടേഷൻ ചെയർമാൻ പ്രഫ. എൻ.കെ. ഗോവിന്ദൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.ടി.കെ ഫൗണ്ടേഷൻ സെക്രട്ടറി കെ.പി. ശ്രീധരൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.