Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരിയർ ലൈബ്രറി തുടങ്ങി

കരിയർ ലൈബ്രറി തുടങ്ങി

text_fields
bookmark_border
പി.വൈ. ആർ ശശി വട്ടക്കൊവ്വൽ പയ്യന്നൂർ നഗരസഭയിൽ കരിയർ ലൈബ്രറി സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു പയ്യന്നൂർ: നഗരസഭയിൽ ആരംഭിച്ച കരിയർ ലൈബ്രറി സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി. ജ്യോതി, വി.ബാലൻ, കെ.ടി.കെ ഫൗണ്ടേഷൻ ചെയർമാൻ പ്രഫ. എൻ.കെ. ഗോവിന്ദൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.ടി.കെ ഫൗണ്ടേഷൻ സെക്രട്ടറി കെ.പി. ശ്രീധരൻ നന്ദി പറഞ്ഞു.
Show Full Article
TAGS:
Next Story