ധര്‍ണ നടത്തി

ധര്‍ണ നടത്തി പേരാവൂര്‍: പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ച ചികിത്സ പദ്ധതി നടപ്പാക്കുക, പെന്‍ഷന്‍ പരിഷ്‌കരണം ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷ​ൻെറ നേതൃത്വത്തില്‍ പേരാവൂര്‍ സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി.കെ.എസ്.എസ്.പി.എ സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.