സൗഹൃദ കൂട്ടായ്മയും ആദരായനവും

സൗഹൃദ കൂട്ടായ്മയും ആദരായനവും ചൊക്ലി: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ സൗഹൃദ കൂട്ടായ്മയും പഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥർക്കുള്ള ആദരായനവും നടത്തി. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. രാകേഷ് ഉദ്യോഗസ്ഥർക്കുള്ള ഉപഹാര വിതരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ, കെ.പി. ഷമീമ, കെ.എം. സപ്ന, വി. പത്മനാഭൻ, കെ.കെ. ശ്രീജ, അജിത ചേപ്രത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.