ആറളം ഫാം ഒന്നാം ബ്ലോക്കിൽ കാട്ടാന പ്രസവിച്ചു

ആറളം ഫാം ഒന്നാം ബ്ലോക്കിൽ കാട്ടാന പ്രസവിച്ചുകേളകം: ആറളം ഫാമിലെ ഒന്നാം ബ്ലോക്കിൽ കാട്ടാന പ്രസവിച്ചു. ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിനിടയിലാണ് വനപാലകരും സംഘവും കാട്ടാനയെയും കുഞ്ഞിനെയും കണ്ടത്​. ഇവയോടൊപ്പം ആറോളം കാട്ടാനകളും നിലയുറപ്പിച്ചിട്ടുണ്ട്. നിലവിൽ വിവിധ കൂട്ടങ്ങളായി ഇരുപതോളം കാട്ടാനകൾ ആറളം ഫാമിൽ വിഹരിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.