ധർണ നടത്തി

ധർണ നടത്തിപടം pnr aeo office dharnna പാനൂർ എ.ഇ.ഒ ഓഫിസിന് മുന്നിൽ നടന്ന കെ.പി.എസ്​.ടി.എ ധർണ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു പാനൂർ: അധ്യാപകരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ കെ.പി.എസ്.ടി.എ പാനൂർ എ.ഇ.ഒ ഓഫിസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജയശ്രീ ടീച്ചർ ഉദ്​ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.