റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്​ ഷോറൂം ഉദ്ഘാടനം ഇന്ന്

റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്​ ഷോറൂം ഉദ്ഘാടനം ഇന്ന് real logoകണ്ണൂർ: റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റി​ൻെറ ഒമ്പതാമത്തെ ഷോറൂം എടപ്പാളിൽ വ്യാഴാഴ്​ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എടപ്പാള്‍ എമിററ്റസ് മാളില്‍ ആരംഭിക്കുന്ന പുതിയ ഷോറൂമി​ൻെറ ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് 10 ദിവസങ്ങള്‍, 10 സമ്മാനങ്ങള്‍ ലഭ്യമാക്കുന്ന'സമ്മാനോത്സവം' പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് സ്‌കൂട്ടര്‍ ബമ്പര്‍ സമ്മാനമായി ലഭിക്കും. 1000 രൂപക്കുള്ള പര്‍ച്ചേസിനൊപ്പം 500 രൂപ വിലവരുന്ന ഗിഫ്റ്റ് വൗച്ചറും നല്‍കുന്നു. അവശ്യസാധനങ്ങള്‍ www.realhypermarket.co.in എന്ന വെബ്‌സൈറ്റ് മുഖേന ഓര്‍ഡര്‍ ചെയ്യുന്നവർക്ക്​ വീട്ടിലെത്തിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.\

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.