ഇന്ദിരഗാന്ധി രക്തസാക്ഷി ദിനം

ഇന്ദിരഗാന്ധി രക്തസാക്ഷി ദിനം ikr rakthasakshidhinam ഇന്ദിരഗാന്ധി രക്തസാക്ഷി ദിനത്തിൽ നടത്തിയ പുഷ്പാർച്ചനഇരിക്കൂർ: ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധി അനുസ്​മരണത്തി​ൻെറ ഭാഗമായി മുൻ മണ്ഡലം പ്രസിഡൻറ്​ എ.പി. അബ്​ദുൽ ലത്തീഫി ൻെറ അധ്യക്ഷതയിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. മണ്ഡലം സെക്രട്ടറിമാരായ കെ. അസൈനാർ, എം.പി. ഹാരിസ്, കെ.കെ. ഷഫീഖ്, പുത്തൂർ ദാമോദരൻ, കെ.ടി. ഷബീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.