ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണം

ഇരിട്ടി: ഇരിട്ടി മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരഗാന്ധി രക്തസാക്ഷി ദിനാചരണത്തി​ൻെറ ഭാഗമായി അനുസ്​മരണവും ഛായാചിത്രത്തിന് മുന്നിൽ പുഷ്​പാർച്ചനയും നടത്തി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്​തു. പ്രസിഡൻറ്​ പി.എ. നസീർ അധ്യക്ഷതവഹിച്ചു. പി.കെ. ജനാർദനൻ, തോമസ് വർഗീസ്, പി. കുട്ട്യപ്പ, സി. അഷ്റഫ്, പി.വി. മോഹനൻ, എൻ.കെ. ഇന്ദുമതി, ആർ.കെ. മോഹൻദാസ്, കെ. സുമേഷ് കുമാർ, ജിജോയ് മാത്യു, പി.വി. നിതിൻ, എം.വി. സനിൽ, ടി.കെ. റാഷിദ്, എൻ. അബ്​ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ്‌ എടക്കാനം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി അനുസ്​മരണവും പുഷ്​പാർച്ചനയും നടത്തി. ബൂത്ത്‌ പ്രസിഡൻറ്​ കെ. രാമകൃഷ്​ണൻ, എം. ജനാർദനൻ, എ.ടി. ദേവകി, രതീശൻ മാവില, വി. പ്രകാശൻ, പി.എസ്. സുരേഷ്​കുമാർ, കെ. ഉണ്ണിക്കൃഷ്​ണൻ, കെ. ബിന്ദു, പി.കെ. ശശീന്ദ്രൻ, ഇ.കെ. ജിഷ തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് ഉളിയിൽ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്​പാർച്ചന നടത്തി. എം.പി. അബ്​ദുറഹ്മാർ, എം. അജേഷ്, കെ.വി. അബ്​ദുൽ ഖാദർ, വി.വി. ജഗദീശൻ തുടങ്ങിയവർ നേതൃത്വം നൽകി. പുന്നാട് താവിലാക്കുറ്റി 65 ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്​പാർച്ചനയും രക്തസാക്ഷി അനുസ്​മരണ യോഗവും നടത്തി. വി.പി. അരുൺ മാസ്​റ്റർ, ഷാനിദ് പുന്നാട്, ടി.കെ. അബ്​ദുൽ റഷീദ്, സി.വി. സുധിപൻ, പ്രജീഷ് കുനിക്കരി, പി.വി. സിറാജ്, സി.കെ. അർജുൻ തുടങ്ങിയർ നേതൃത്വം നൽകി. കോൺഗ്രസ് നടുവനാട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്​പാർച്ചനയും അനുസ്​മരണ യോഗവും നടത്തി. പി.വി. മോഹനൻ, കെ.വി. പവിത്രൻ, കെ. സുമേഷ്​കുമാർ, പി.വി. രമേശൻ, പി.വി. മുകുന്ദൻ, എം.വി. സനിൽകുമാർ, പി.വി. നിതിൻ, കെ.വി. ശശിധരൻ, വിനോദ് തുടങ്ങിയവർ പങ്കെടുത്തു. ചെടിക്കുളത്ത് നടത്തിയ പുഷ്​പാർച്ചനക്ക് കെ. വേലായുധൻ, ജോഷി പാലമറ്റം, അരവിന്ദൻ അക്കാനശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. എടൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടൂരിൽ നടത്തിയ പുഷ്​പാർച്ചനക്ക് സി.വി. ജോസഫ്, ജാൻസൺ ജോസഫ്, സാജു യോമസ്, സുനിൽ സെബാസ്​റ്റ്യൻ, കെ.എം. പീറ്റർ, പി.ജെ. ജോസഫ്, ലില്ലി മുരിയങ്കരി, ജോസ് അന്ത്യാകുളം എന്നിവർ നേതൃത്വം നൽകി. വാണിയപ്പാറയിൽ പുഷ്‌പാർച്ചന നടത്തി. ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ. വിനോദ്, കെ.എസ്. ശ്രീകാന്ത്, സീമ സനോജ്, സി.എൻ. ചന്ദ്രൻ, വി.ജെ. സനോജ്, ജോബ് പ്ലാക്കീൽ, ജിൽസ് മുണ്ടക്കാമറ്റം, തോമസ് ചാണ്ടിയിൽ എന്നിവർ നേതൃത്വം നൽകി. അയ്യങ്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി അനുസ്​മരണത്തി​ൻെറ ഭാഗമായി ഛായാചിത്രത്തിൽ പുഷ്​പാർച്ചനയും അനുസ്‌മരണവും നടത്തി. മണ്ഡലം പ്രസിഡൻറ് ജയ്​സൻ കാരക്കാട്ട്, ഡെയ്​സി മാണി, ബെന്നി ഫിലിപ്, ജയിൻസ് മാത്യു, ജോസ് കുഞ്ഞ് തടത്തിൽ, ടെൽബിൻ പാമ്പയ്ക്കൽ, സിബിച്ചൻ പുതുപറമ്പിൽ, ആൽബിൻ കിളിച്ചുണ്ടൻ മാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. പായം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടത്തിയിൽ അനുസ്​മരണ യോഗം നടത്തി. മണ്ഡലം പ്രസിഡൻറ്​ ഷൈജൻ ജേക്കബ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്​തു. ഡി.സി.സി അംഗം പി.സി. പോക്കർ, ബാലകൃഷ്​ണൻ പൂവക്കര, ജോസ്കുട്ടി തുണ്ടത്തിൽ, ഡെന്നീസ് മമ്മൂട്ടിൽ, ഭാസ്​കരൻ കാവുചാൽ, സജീവൻ കടവൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.