വെൽഫെയർ പാർട്ടി യോഗം

വെൽഫെയർ പാർട്ടി യോഗം ചൊക്ലി: വെൽഫെയർ പാർട്ടി ചൊക്ലി പഞ്ചായത്ത് കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡൻറ്​ റസാഖ്​ പാേലരിയുടെ അധ്യക്ഷതയിൽ ചേർന്നു. പഞ്ചായത്ത്​ ഇക്​ഷ​ൻ കമ്മിറ്റിക്ക് രൂപം നൽകി. ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ, സാദിഖ്​ ഉളിയിൽ, കെ.പി. മുനീർ, സി.എം. മുസ്തഫ, സി. ഹസീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.