കൊട്ടിയൂർ ചുരം റോഡിൽ പിക്കപ്പ് മറിഞ്ഞു

കൊട്ടിയൂർ ചുരം റോഡിൽ പിക്കപ്പ് മറിഞ്ഞു kel pickup van കൊട്ടിയൂർ ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടംകൊട്ടിയൂർ: പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. കൊട്ടിയൂർ -പാൽചുരം ചുരത്തിൽ കപ്പേളക്ക് സമീപം നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞാണ് അപകടം. കുപ്പിവെള്ളം കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മാനന്തവാടിയിൽനിന്ന്​ കൊട്ടിയൂർ ഭാഗത്തേക്ക് വരുകയായിരുന്നു. ആർക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.