കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍ പുതുക്കി

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പുതുക്കികണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണുകളായി ജില്ല കലക്​ടർ ടി.വി. സുഭാഷ്​ പ്രഖ്യാപിച്ചു. അഞ്ചരക്കണ്ടി 6,9, അയ്യങ്കുന്ന് 8, ചെമ്പിലോട് 8, ചെറുതാഴം 2, കണിച്ചാര്‍ 3,5, കേളകം 5,9, കൊളച്ചേരി 15, കോളയാട് 1,14, കുന്നോത്തുപറമ്പ് 14, കുറ്റ്യാട്ടൂര്‍ 3, മുഴപ്പിലങ്ങാട് 1, പാനൂര്‍ നഗരസഭ 20,24, പയ്യന്നൂര്‍ നഗരസഭ 44, പയ്യാവൂര്‍ 10, പെരളശ്ശേരി 17, തലശ്ശേരി നഗരസഭ 43,46 എന്നീ വാർഡുകളാണ്​ കണ്ടെയ്​ൻമൻെറ്​ സോണുകളായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.