ഇരിട്ടിയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

ഇരിട്ടി: ഇരിട്ടി ടൗണില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണായിരിക്കും. ടൗണിലെ ചുമട്ടുതൊഴിലാളികള്‍ക്കും ബാങ്ക് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇരിട്ടി ടൗണ്‍ അടച്ചിടാന്‍ നഗരസഭ സുരക്ഷ സമിതി യോഗം തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.