ഓ​ട്ടോ ടാക്​സി സ്​റ്റാൻഡ്​​ ഉദ്​ഘാടനം

കണ്ണൂർ: കണ്ണൂർ ടൗണിൽ പുതുതായി അനുവദിച്ച ഓ​ട്ടോ ടാക്​സി സ്​റ്റാൻഡ്​​ പ്രവർത്തനം തുടങ്ങി. കവിത തി​യറ്ററിനു​​ സമീപവും ജില്ല ബാങ്ക്​ പരിസരത്തുമാണ്​ ഓ​ട്ടോ ടാക്​സി സ്​റ്റാൻഡ്​​ തുടങ്ങിയത്​. മേയർ സി. സീനത്ത്​ ഫ്ലാഗ്​ഓഫ്​ ചെയ്​തു. സ്​റ്റാൻഡിങ്​​ കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. സി. സമീർ, ഇബ്രാഹീം, അഡ്വ. ലിഷ, കെ.പി. നീന, ടി.കെ. വിനോദ്​, കെ. രാജേഷ്​, ബി. അഫ്​സൽ, വിനീഷ്​, കെ.പി. സത്താർ, സി.എച്ച്​. സിദ്ദീഖ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.