മാസ്ക് വിതരണം

മാസ്ക് വിതരണം തലശ്ശേരി: സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് മാസ്ക് വിതരണം നടത്തി. മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് അഡ്വ. പി.വി. സൈനുദ്ദീൻ വിതരണോദ്ഘാടനം നിർവഹിച്ചു. വി. ജലീൽ അധ്യക്ഷത വഹിച്ചു. കെ.പി. മഹറൂഫ് സ്വാഗതവും കെ. അജയൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.