വെള്ളച്ചാൽ ടൗൺ അടച്ചിടും

ചക്കരക്കല്ല്​: വെള്ളച്ചാലിലെ ചില വ്യാപാരികൾക്കും സമീപ വാർഡുകളിലും കോവിഡ് റിപ്പോർട്ട്​ ചെയ്തതിനെ തുടർന്ന് ഒക്ടോബർ 31 മുതൽ നവംബർ നാലുവരെ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും. ചക്കരക്കല്ല്​ സി.ഐ, ടൗണിലെ വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.