കലക്​ടറേറ്റ്​ ധർണ

കണ്ണൂർ: അപകടാവസ്ഥയിലായ ഇരിക്കൂർ പാലം അടിയന്തരമായി പുതുക്കി പണിയണമെന്നാവശ്യപ്പെട്ട്​ അഖിലേന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് കലക്​ടറേറ്റിന്​ മുന്നിൽ നടത്തിയ ധർണ ജില്ല പ്രസിഡൻറ്​ നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ്​ ആർ.പി. ഷഫീഖ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡൻറ്​ ജി. ബാബു, നൗഫൽ നാറാത്ത്, അജയൻ നടുവിൽ എന്നിവർ സംസാരിച്ചു. ഇതുസംബന്ധിച്ച് കലക്​ടർ, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.