വിവാഹ പ്രായം ഉയർത്തുന്നത് ആശങ്കജനകം -കെ.എ.ടി.എഫ്

ഇരിട്ടി: വിവാഹ പ്രായം 21 ആയി ഉയർത്തുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും ദരിദ്ര കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നതുമാണെന്ന് കെ.എ.ടി.എഫ് ഇരിട്ടി ഉപജില്ല ജനറൽ ബോഡി വിലയിരുത്തി. പി. സിദ്ദീഖ് മാസ്​റ്റർ ചാവശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ അയ്യൂബ് മാസ്​റ്റർ ഉദ്ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.