ഇ-സ്​റ്റാമ്പ് വെബ്സൈറ്റിൽ ലഭിക്കും

മാഹി: പൊതുജനങ്ങൾക്ക് 500 രൂപ വരെയുള്ള ഇ -സ്​റ്റാമ്പ്‌ വെബ് സൈറ്റിൽ ഇ-പേയ്‌മൻെറ്​ പ്രകാരം ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി പുതുച്ചേരി റവന്യൂ സെക്രട്ടറി അറിയിച്ചു. ഇ-സ്​റ്റാമ്പിൽ ചേർക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകണം. വിലാസം: https.://www.shcilestamp.com ....................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.