ഓഫിസ്‌ ഉപരോധിച്ചു

ഓഫിസ്‌ ഉപരോധിച്ചു PYR uparodham കോൺഗ്രസ് പി.ഡബ്ല്യു.ഡി ഓഫിസിനു മുന്നിൽ നടത്തിയ സമരം റഷീദ് കവ്വായി ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: വെള്ളൂർ ആൽ- പുത്തൂരമ്പലം റോഡുപണിയിലെ അഴിമതി അന്വേഷിക്കുക, റോഡുപണി ഉടൻ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കരിവെള്ളൂർ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ പൊതുമരാമത്ത് വകുപ്പ് ഓഫിസ് ഉപരോധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ പി. ശശിധരൻ അധ്യക്ഷത വഹിച്ചു. യു. ബാബു സ്വാഗതവും കല്ലറ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.