വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം

വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം താഴെചൊവ്വ: വെൽഫെയർ പാർട്ടി എളയാവൂർ സൗത്ത് ഡിവിഷ​ൻെറ നേതൃത്വത്തിൽ താഴെചൊവ്വയിൽ ഇടത് സർക്കാറി​ൻെറ സവർണ സംവരണ നയം തള്ളിക്കളയുക എന്നാവശ്യപ്പെട്ട്​ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി സി. മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്തു. എളയാവൂർ സൗത്ത് ഡിവിഷൻ സെക്രട്ടറി സി. ഉമ്മർ കുട്ടി സ്വാഗതവും പ്രസിഡൻറ് എ. അബ്​ദുൽ അസീസ് നന്ദിയും പറഞ്ഞു. കെ.കെ. സഗീർ, റിസ്​വാൻ റഷീദ്, എസ്. അൻസാർ, ഫർഹാൻ, എസ്. ആസിഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.