തംഹീദുൽ മർഅ പരീക്ഷഫലം

തംഹീദുൽ മർഅ പരീക്ഷഫലം കണ്ണൂർ: തംഹീദുൽ മർഅ ദ്വിവത്സര കോഴ്​സ്​ പരീക്ഷഫലം പ്രഖ്യാപിച്ചു. ഒന്നാം വർഷ പരീക്ഷയിൽ സക്കിയ മാടായി, നസ്റീന മാഹി ഒന്നും രണ്ടും സ്ഥാനം നേടി. ശഹല കണ്ണൂർ, ശബ്നം തലശ്ശേരി എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം വർഷ പരീക്ഷയിൽ ശാനിദ തലശ്ശേരി, മുബീന തലശ്ശേരി എന്നിവർ ഒന്നും രണ്ടും സ്ഥാനവും സുമയ്യ കണ്ണൂർ, ശംസീറ കണ്ണൂർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.