സസ്‌പെന്‍ഡ് ചെയ്തു

സസ്‌പെന്‍ഡ് ചെയ്തുകണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പി​ൻെറ വോട്ടിങ്​ മെഷീനുകളുടെ ഫസ്​റ്റ് ലെവല്‍ ചെക്കിങ് ചുമതലക്ക് നിയോഗിച്ച വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫിസ് അസിസ്​റ്റൻറ്​ വിവേക് ആനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ചുമതല നിര്‍വഹണത്തിന് ഹാജരാവുകയോ ഹാജരാകാതിരിക്കാനുള്ള കാരണം ബോധിപ്പിക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.