ഇന്‍ഡോര്‍ സ്​റ്റേഡിയം നാടിനു സമര്‍പ്പിച്ചു

ഇന്‍ഡോര്‍ സ്​റ്റേഡിയം നാടിനു സമര്‍പ്പിച്ചുപാപ്പിനിശ്ശേരി: ഇരിണാവ് പി. കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്​ലിം യു.പി സ്‌കൂളിനായി 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഇന്‍ഡോര്‍ സ്​റ്റേഡിയം കായിക മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ടി.വി. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.പി. ദിവ്യ, ജില്ല പഞ്ചായത്തംഗം പി.പി. ഷാജര്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി. ഗോവിന്ദന്‍, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ ഇ.പി. ഓമന, പാപ്പിനിശ്ശേരി എ.ഇ.ഒ വി.വി. ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.