പ്രതിഷേധ സംഗമം

പ്രതിഷേധ സംഗമംWEALFARE PARTY IRIKKOOR PRADISHEDAM ...... വെൽഫെയർ പാർട്ടി ഇരിക്കൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ല കമ്മിറ്റിയംഗം സി.കെ. മുനവ്വിർ ഉദ്ഘാടനം ചെയ്യുന്നുഇരിക്കൂർ: കേരള സർക്കാർ സംവരണ തത്ത്വങ്ങൾ അട്ടിമറി​െച്ചന്നാരോപിച്ച്​ വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി വിവിധ വാർഡ് കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. ഇരിക്കൂർ ടൗണിൽ ജില്ല കമ്മിറ്റി അംഗം സി.കെ. മുനവ്വിർ ഉദ്​ഘാടനം ചെയ്​തു. സിദ്ദീഖ് നഗറിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ്​ എൻ. റഷീദ് ഹസൻ, കമാലിയ സ്കൂൾ ജങ്​ഷനിൽ ഫ്രറ്റേണിറ്റി കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ്​ ഡോ. മിസ്ഹബ് ഇരിക്കൂർ, ഇരിക്കൂർ പാലം സൈറ്റിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡൻറ്​ എൻ.എം. സാലിഹ് എന്നിവർ പ്രതിഷേധ സംഗമങ്ങൾ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.