അനുമോദന പത്രം ഏറ്റുവാങ്ങി

അനുമോദന പത്രം ഏറ്റുവാങ്ങി pyr Green Thuruthuപച്ചത്തുരുത്ത് സ്ഥാപിച്ച കരിവെള്ളൂർ ഗ്രാമപഞ്ചായത്തിനുള്ള അനുമോദന പത്രം ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറ്​ എം.ടി.പി. നൂറുദ്ദീൻ പഞ്ചായത്ത് പ്രസിഡൻറ്​ എം. രാഘവന് കൈമാറുന്നു പയ്യന്നൂർ: പച്ചത്തുരുത്ത് സ്ഥാപിച്ചതിനുള്ള സംസ്ഥാന സർക്കാറി​ൻെറ അനുമോദന സാക്ഷ്യപത്രം കൈമാറൽ ചടങ്ങ് നടന്നു.ഹരിത കേരളം മിഷ​ൻെറ സഹകരണത്തോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാണ് പച്ചത്തുരുത്ത് യാഥാർഥ്യമാക്കിയത്. കൂളിപ്പാറയിലെ ഗ്രാമ പഞ്ചായത്ത്‌ വക സ്ഥലത്ത് മിയാവാക്കി വനവത്​രണമാണ് നടന്നത്. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.ടി.പി. നൂറുദ്ദീൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ എം. രാഘവന് സാക്ഷ്യപത്രം കൈമാറി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.പി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. –––––––––––––––––––––––––––––––––––––––––––––––––––––––––വൈസ് പ്രസിഡൻറ്​ കെ.വി.രാധാമണി, സ്​റ്റാൻഡിങ്​ കമ്മിറ്റി അസി. സെക്രട്ടറി എം. ചന്ദ്രശേഖരൻ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.