ഡോ. നജ്മ സലീമിന് ഐക്യദാർഢ്യം

ഡോ. നജ്മ സലീമിന് ഐക്യദാർഢ്യംപടം –സന്ദീപ്​കണ്ണൂർ: ഡോ. നജ്മ സലീമിന് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി കലക്​ടറേറ്റിന് മുന്നിൽ പ്ലക്കാർഡേന്തി ഐക്യദാർഢ്യം നേർന്നു. സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിനേഷ് ചുള്ളിയാൻ, ജില്ല ഭാരവാഹികളായ വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, കെ.എസ്.യു ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ്‌ ഷമ്മാസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരായ എം.കെ. വരുൺ, നികേത് നാറാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.