പൊലീസ് അനുസ്മരണ ദിനം ആചരിച്ചു

പടം -സന്ദീപ്​ കണ്ണൂര്‍: ദേശീയ ​​​പൊലീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച്​ കണ്ണൂര്‍ ​പൊലീസ് പരേഡ് ഗ്രൗണ്ടില്‍ അനുസ്മരണ സ്മൃതികുടീരത്തില്‍ ജില്ല പൊലീസ് മേധാവി ജി.എച്ച്​. യതീഷ് ചന്ദ്ര പുഷ്പാര്‍ച്ചന നടത്തി. അഡീഷനൽ എസ്​.പി പ്രജീഷ് തോട്ടത്തില്‍, ഡി​വൈ.എസ്​.പിമാരായ പി.പി. സദാനന്ദന്‍, വേണുഗോപാല്‍, രത്നകുമാര്‍, സജേഷ് വഴാളപ്പില്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.