മഹിള കോൺഗ്രസ് പ്രതിഷേധം

മഹിള കോൺഗ്രസ് പ്രതിഷേധം cap മഹിള കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റി കാക്കയങ്ങാട് പോസ്​റ്റ്​ ഒാഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു mahilaഇരിട്ടി: ഹാഥറസ് സംഭവത്തിൽ പ്രതിഷേധിച്ചും അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയൻ ഭരണത്തിനെതിരെയും മഹിള കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാക്കയങ്ങാട് പോസ്​റ്റ്​ ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം പേരാവൂർ നിയോജക മണ്ഡലം പ്രസിഡൻറ്​ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ ഉഷ അനിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മണ്ഡലം കൺവീനർ വി. രാജു, ഗിരീഷ് കുമാർ, പഞ്ചായത്തംഗം ശൈലജ രാമകൃഷ്ണൻ, ലീമോൾ ഡൊമനിക്, ലൈസ ആൻറണി, സിബി ജോസഫ്, സഫീറ ഹസൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.