കണ്ണൂർ ഹെഡ്​ പോസ്​റ്റ്​ ഒാഫിസ്​ സത്യഗ്രഹം

കണ്ണൂർ ഹെഡ്​ പോസ്​റ്റ്​ ഒാഫിസ്​ സത്യഗ്രഹംകണ്ണൂർ: ലോക്​ഡൗണി​ൻെറ ഭാഗമായി അടച്ചുപൂട്ടിയ കക്കാട്​ കാനന്നൂർ സ്​പിന്നിങ്​ മിൽ (എൻ.ടി.സി) തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട്​ സംയുക്​ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ഹെഡ്​ പോസ്​റ്റ്​ ഒാഫിസിനു മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചു. സി.​െഎ.ടി.യു സംസ്​ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്​ഘാടനം ചെയ്​തു. അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. എൻ.എൽ.ഒ പ്രസിഡൻറ്​ കെ. മനോജ്​ കുമാർ സ്വാഗതവും ബി.എം.എസ്​ യൂനിറ്റ്​​ ജോ. സെക്രട്ടറി കെ.പി. കിഷോർ കുമാർ നന്ദിയും പറഞ്ഞു. പടം.... സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.