വയോജന വിശ്രമകേന്ദ്രം ഉദ്ഘാടനം

വയോജന വിശ്രമകേന്ദ്രം ഉദ്ഘാടനംപാനൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ സെൻട്രൽ പുത്തൂരിൽ നിർമിച്ച വയോജന വിശ്രമകേന്ദ്രത്തി​ൻെറയും തൊഴിൽ പരിശീലന കേന്ദ്രത്തി​ൻെറയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ നിർവഹിച്ചു. വാർഡ് മെംബർ പി.കെ. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി. പ്രസാദ്, വി.പി. ചാത്തുമാസ്​റ്റർ, കെ. നാണു മാസ്​റ്റർ, കെ. മുകുന്ദൻ മാസ്​റ്റർ, വി.പി. നാണു, കെ.സി. ബിന്ദു എന്നിവർ സംസാരിച്ചു. കെ. ചന്ദ്രൻ സ്വാഗതവും കെ. കൃഷ്​ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.