'വിചിന്തനം' ജില്ലതല പ്രചാരണോദ്ഘാടനം

കണ്ണൂർ: കെ.എൻ.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സംസ്ഥാന സെക്രട്ടറി ഡോ. സുൽഫിക്കർ അലി നിർവഹിച്ചു. പ്രമുഖ വ്യവസായി നിക്​ഷാൻ എം.വി. മൊയ്തുവിനു ആദ്യകോപ്പി നൽകിയാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. ജില്ല സെക്രട്ടറി ഡോ. എ. ബഷീർ അധ്യക്ഷതവഹിച്ചു. അഹമ്മദ് പരിയാരം, ഇസ്ഹാഖലി കല്ലിക്കണ്ടി, ഇസ്മയിൽ ഫാറൂഖി, അബ്​ദുറഹിമാൻ മാസ്​റ്റർ ഉളിയിൽ, അലി കടവത്തൂർ, റഷീദ് ചാലാട്, കെ.കെ.പി. മഹമൂദ്, ഹസൻ കുഞ്ഞ് തളിപ്പറമ്പ്, നിഷാൻ കണ്ണൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.