ചന്ദനമുട്ടി പിടികൂടി

പെരിങ്ങോം: പെരുവാമ്പയില്‍നിന്നു മുറിച്ചുകടത്തുകയായിരുന്ന 18 കിലോ ചന്ദനമുട്ടി പെരിങ്ങോം പൊലീസ് പിടികൂടി. ഓലയമ്പാടി സ്വദേശി ദിനൂപിനെതിരെ (29) കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.