കെട്ടിട ശിലാസ്ഥാപനം

കെട്ടിട ശിലാസ്ഥാപനം pyr kudumbakshema പ്രാന്തംചാൽ കുടുംബക്ഷേമ ശിലാസ്ഥാപനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നുപയ്യന്നൂർ: എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന്​ 20 ലക്ഷം രൂപ അനുവദിച്ച് പ്രാന്തംചാലിൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം. രാഘവൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി. ചന്ദ്രൻ മാസ്​റ്റർ, വാർഡ്‌ മെംബർ പി. പങ്കജാക്ഷി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.