പ്രതിഷേധ സംഗമം

പ്രതിഷേധ സംഗമംകണ്ണൂർ: 'സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധം, സവർണാധിപത്യത്തിനുള്ള നീക്കം, പിന്നാക്കക്കാരോടുള്ള വഞ്ചന' എന്ന പ്രമേയത്തിൽ കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റി കലക്​ട​േററ്റിനുമുന്നിൽ പ്രതിഷേധ സംഗമം നടത്തി. കാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം സെബ ഷിറിൻ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ പി.എം. അമീൻ വിഷയാവതരണം നടത്തി. ജില്ല സെക്രട്ടറി സി.കെ. ഉനൈസ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ അമീറ ഷെറിൻ സ്വാഗതവും എ.എൻ. നിഹാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.