കോവിഡ്​ ബാധിച്ച്​ മരിച്ച സൈനികന്​ ബഹുമതികളോടെ സംസ്​കാരം

കോവിഡ്​ ബാധിച്ച്​ മരിച്ച സൈനികന്​ ബഹുമതികളോടെ സംസ്​കാരംകണ്ണൂർ: കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ചു മരിച്ച ബി.എസ്.എഫ് ജവാ​ൻെറ മൃതദേഹം ​ ഒൗദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത്​ സംസ്​കരിച്ചു. നാദാപുരം ചെക്യാട് അരീക്കരകുന്ന് ബി.എസ്.എഫ് കേന്ദ്രത്തിലെ ജവാൻ മധ്യപ്രദേശ് ബുഷാപൂർ സ്വദേശി എ.എസ്.ഐ ദിനേഷ് ചന്ദ് റാെണയുടെ (55) മൃതദേഹമാണ്​ വ്യാഴാഴ്​ച പയ്യാമ്പലത്ത്​ സംസ്​കരിച്ചത്​. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു മരിച്ചത്. ഇദ്ദേഹത്തി​ൻെറ ബന്ധുക്കൾ വെള്ളിയാഴ്​ച വൈകീ​േട്ടാടെ നാദാപുരത്ത്​ എത്തുമെന്ന്​ അധികൃതർ അറിയിച്ചു. പടം... സന്ദീപ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.