ബോധവത്​കരണ ക്ലാസ്

ബോധവത്​കരണ ക്ലാസ് തലശ്ശേരി: ചേറ്റംകുന്ന് അൽ മദ്റസത്തുൽ ഇസ്​ലാമിയയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'മുഹമ്മദ് നബി മാനവരാശിക്ക് മാതൃക' എന്ന വിഷയത്തിൽ ഓൺലൈൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം സംസ്ഥാന സമിതിയംഗം കെ.എൻ. സുലൈഖ മുഖ്യപ്രഭാഷണം നടത്തി.–––––––––––––––––––––––––––––––ദർസ പ്രിൻസിപ്പൽ ടി.സി. അബ്​ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. റബീഹ് ഖിറാഅത്ത് നടത്തി. അധ്യാപിക ഫസീജ ഫാത്തിമ സ്വാഗതവും ഹസീന ടീച്ചർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.